ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
കവിതയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെ ടാതിരിക്കാനാവില്ല ഈ ബ്ലോഗ്
ReplyDeleteകവിതയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെ ടാതിരിക്കാനാവില്ല ഈ ബ്ലോഗ്
ReplyDeleteIt seems like window towards literary world itself. Gives much pleasure to readers..Really Great work!
ReplyDeleteഅർധം അർഥം പൂർണ്ണം:
ReplyDelete......................
അർഥമെത്ര അർധം മെന്നാകിലും നിന്നോടായന്ന്
അർഥം ഉള്ളിൽ പൂണ്ടൊരാ നാരിതൻ അർഥത്തെയാ നിന്നുടെ അർഥമായി കരുതി യങ്ങ് അർധാങ്കിനിയാക്കി നീ വിത്തമെന്നപോൽവാഴണം
അവനിതന്നിലായ്!
എങ്കിലാ അർധം അർഥം മതിയത് നിന്നുടെ പൂർണ അർഥവും ഹേതുവായീടുമെത് തീർച്ച!!
By അലോഷ്യസ്.Mട
ഇഷ്ടം
ReplyDeleteThanks a lot
ReplyDeleteസിസ്റ്റർ മേരീ ബനീഞ്ജ (മേരി ജോൺ തോട്ടം) രചിച്ച കവിതയിൽ നിന്നൊരു ഭാഗം "യാത്രാ വന്ദനം" എന്ന പേരിൽ 6-ാം ക്ലാസ്സിൽ പാഠ്യവിഷയമാണ്. ആ കവിത ഒന്ന് പ്രസിദ്ധീകരിക്കാമോ?
ReplyDeleteഞാൻ January 22, 2022 9:30 am നു ശേഷമാണ് ഇതിൽ എഴുതിയത്. എന്നിട്ടെന്താണ് January 21, 2022 at 8.05 pm എന്നു കാണിക്കുന്നത്!
Deleteകവിതയുടെ പാലാഴി അലയടിക്കുന്ന മാസ്മര ലോകം ....Really a great work...A reference guide for all poetry lovers. Thanks a lot sir.
ReplyDeleteVERY GOOD BLOG
ReplyDelete