Sunday, October 22, 2017

ദൈവത്തോട് - വീരാൻകുട്ടി

മിന്നലെറിഞ്ഞിട്ടില്ല
വിളക്കും തെളിഞ്ഞില്ല
ഇ(തയും വെളിച്ചം പി-
ന്നെവിടുന്നുണ്ടായ്..?

നോക്കൂ
അകത്ത്
ആരും ഇല്ലാത്ത
നേരത്ത്
ഒരു കുഞ്ഞ്
തൊട്ടിലിൽ
ദൈവത്തോട്
ചിരിച്ചുമറിയുന്നു....

1 comment:

  1. നല്ല പരിശ്രമമാണിത്.. കവിതാപ്രേമികൾക്ക് വളരെ പ്രയോജനപ്രദമാണ്..

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....