മനസെല്ലാവർക്കു-
മെറിഞ്ഞുടയ്ക്കാവുന്ന-
സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ
ചില്ലുകള്‍ക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാള്‍
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.
മെറിഞ്ഞുടയ്ക്കാവുന്ന-
സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ
ചില്ലുകള്‍ക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാള്‍
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....