പാടത്തിന്‍ കര നീളെ നീലനിറമായ്
വേലിക്കൊരാഘോഷമായ്
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
കൈക്കൊണ്ടു നില്‍ക്കും വിധൗ
വാടാതേ വരികെന്‍റെ കൈയിലധുനാ
പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ
പെറ്റുള്ള പൈതങ്ങളേ!
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
കൈക്കൊണ്ടു നില്‍ക്കും വിധൗ
വാടാതേ വരികെന്‍റെ കൈയിലധുനാ
പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ
പെറ്റുള്ള പൈതങ്ങളേ!
കൊള്ളാം
ReplyDelete