ഇരുകരകളായ് നിൽക്കുന്ന നമ്മുടെ
ഇടയിലേകനായ് നിൽക്കുന്ന പാലം
എന്റേതെന്നു ഞാനും
നിന്റേതെന്നു നീയും
വാശി പിടിക്കുന്നു
നിങ്ങളില്ലെങ്കിൽ ഞാനില്ല
വഴക്കടിക്കല്ലേ വഴക്കടിക്കല്ലേ
എന്നു ഭയത്തോടെ
അതു കരയുന്നതു കേൾക്കാതെ.....
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
ഇരുകരകളായ് നിൽക്കുന്ന നമ്മുടെ
ഇടയിലേകനായ് നിൽക്കുന്ന പാലം
എന്റേതെന്നു ഞാനും
നിന്റേതെന്നു നീയും
വാശി പിടിക്കുന്നു
നിങ്ങളില്ലെങ്കിൽ ഞാനില്ല
വഴക്കടിക്കല്ലേ വഴക്കടിക്കല്ലേ
എന്നു ഭയത്തോടെ
അതു കരയുന്നതു കേൾക്കാതെ.....